Wednesday, November 18, 2009

ഗവ. ഹയര് സെക്കന്ററി സ്കൂള്, പട്ടാമ്പി

ട്രാക്ക് മാര്കിംഗ്



സ്കൂള് കായികാധ്യാപകര്

മാര്ച്ച് പാസ്റ്റ്


ഉദ്ഘാടനം








പട്ടാമ്പി ഉപജില്ല സ്പോര്ട്സ് 2009 -10 പട്ടാമ്പി ഗവ. ഹയര് സെക്കന്ററി സ്കൂളില് 2009 നവംബര് 18 തിയ്യതി രാവിലെ 10 മണിക്ക് ഷോര്ണൂര് ഡി.വൈ. എസ്. പി ശ്രീ. എം. കെ. പുഷ്ക്കരന് മാര്ച്ച് പാസ്റ്റില് സലുട്ട് സ്വീകരിച് ഉദ്ഘാടനം ചെയതു. പട്ടാമ്പി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സംഗീത , എ.ഇ.ഓ ശ്രീ കെ. എന്. സുധാകരന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര് ശ്രീ എ. കെ ഉമ്മര് , പി. ടി. എ പ്രസിഡണ്ട് ടി. കെ ഹമീദ് , ടി. പി അബ്ദുല് റഷീദ് എന്നിവര് ആശംസകള് അര്പ്പിച്ചു. ഹെട്മിസ്ട്രെസ്സ് ശ്രീമതി ജി. വിജയകുമാരി അമ്മ സ്വാഗതവും ശ്രീമതി സി. ശ്രീദേവി ടീച്ചര് നന്ദിയും പറഞ്ഞു.

ദീപശിഖ







ദീപശിഖ പ്രയാണം പട്ടാമ്പി ഗവ. യു. പി സ്കൂളില് നിന്നും പട്ടാമ്പി സബ് ഇന്സ്പെക്ടര് ഓഫ് പോലീസ് ശ്രീ. സണ്ണി ചാക്കോ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പട്ടാമ്പി നഗരം ചുറ്റി മേലെ പട്ടാമ്പി യിലൂടെ ഗവ ഹയര് സെക്കന്ററി സ്കൂളില് സമാപിച്ചു. ഹെട്മിസ്ട്രെസ് ശ്രീമതി. വിജയകുമാരി ടീച്ചര് ദീപശിഖ ഏറ്റു വാങ്ങി.